Tuesday 29 September 2015

...അതിജീവനം...














ജീവിതം പകലിനോട് വിടപറഞ്ഞ് 
രാത്രിയെ പുൽകിയിരിക്കുന്നു .....!

ഇനി ഈ ആകാശവും അതിലെ നക്ഷത്രങ്ങളും 
നിലാവുമൊക്കെ നമ്മെ സന്തോഷിപ്പിക്കട്ടെ ....!

എന്നിരുന്നാലും .......

നാളത്തെ ഉദയത്തിന് സൂര്യന്  വരാതിരിക്കാനാവില്ലല്ലോ ...........!

5 comments:

  1. ഇന്നത്തെ അസ്തമയം എന്നെ വേദനിപ്പിക്കുന്നില്ല
    നാളത്തെ ഉദയത്തിലാണെന്റെ പ്രതീക്ഷ - ചെ

    ReplyDelete