Thursday 1 October 2015

എന്റെ സ്വന്തം സൃഷ്ടികൾ  .......!


ഈ കല്ലുകൾക്കും  പറയാനുണ്ട് ചിലത് ....................
ഈ കല്ലുകളോരോന്നും നോക്കൂ .....
നിങ്ങളോട് അവക്കെല്ലാം എന്തൊക്കെയോ പറയാനുണ്ട് ......!



ഒന്നു കാതോർക്കൂ ...........

 

ചിത്രശലഭം  


എന്നെ കാണുമ്പോൾ ........
എന്റെ സൗന്ദര്യം അല്ല നിങ്ങൾ ആസ്വദിക്കേണ്ടത് ....
എന്റെ  ആയുസ്സിനെ പറ്റി ഒരു നിമിഷം ഒന്ന് ചിന്തിക്കൂ .......!



കുടുംബം  

ഈ മരത്തിന്റെ ചില്ലകൾ നോക്കൂ .....
ഓരോ ശാഖകളും കുടുംബത്തിലെ ഓരോ അംഗങ്ങൾ ആണ് ....
ഓരോരുത്തരും വ്യത്യസ്ത ദിശകളിലേക്ക് വളരുന്നു ....
പക്ഷേ ......
ഇവരുടെയെല്ലാം വേരുകൾ  ഒന്നാണ്....!
ഒരിക്കലും ഈ വേരുകളെ വേദനിപ്പിക്കാതിരിക്കുക .....
വേര് നശിച്ചാൽ കുടുംബം നശിക്കും ........!








ഒരുമ  

ഞങ്ങളെ  നോക്കിയാൽ പോരാ .....
ഞങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കണം ....!
ഞങ്ങളിൽ നിന്ന് ഒരുപാടുണ്ട്  നിങ്ങൾക്ക് പഠിക്കാൻ ......
പക്ഷേ ......
ഞങ്ങളുടെ ഏറ്റവും വിലപ്പെട്ട മൂല്യം ......
 - ഒരുമ -



എന്റെ കരങ്ങൾ വഴി കല്ലുകളിൽ വിരിയുന്ന ചിത്രങ്ങൾ ഇനിയും
നിങ്ങളോട് സംസാരിക്കും ..............!
കാതോർത്തിരിക്കൂ ................



No comments:

Post a Comment