Wednesday 30 September 2015

സഹനം 

പെയ്തൊഴിഞ്ഞ മഴമേഘങ്ങൾക്ക് ശേഷമേ
മഴവില്ലിന്റെ മനോഹാരിത പ്രപഞ്ചത്തിൽ മിഴിതുറ ക്കൂ..............
അതിനുമുന്പുള്ള  കാറ്റുകളും പേമാരിയുമൊക്കെ
മിഴിവേകിയ മഴവില്ലിലെക്കുള്ള കടമ്പകൾ മാത്രം....!













ജീവിതത്തിന്റെ വഴിത്താരകളിൽ നിന്ന്
ദൈവം എന്തെങ്കിലും തിരിച്ചെടുക്കുമ്പോൾ
വേദനിക്കാതിരിക്കുക .............
ഓർക്കുക ......
ദൈവം നിന്റെ കരങ്ങൾ ശുന്യമാക്കുകായണ്
കൂടുതൽ മനോഹരമായത് എന്തിനോ വേണ്ടി ...............!





വെന്തുതീർന്ന ചോറിനു കീഴെ
കത്തിയെരിഞ്ഞ  കനലുകലുണ്ട് ................!

മറക്കാതിരിക്കുക .....................!

No comments:

Post a Comment