Wednesday 30 September 2015

End of a love story

I have been waiting for you...
I have come to live with you...
                Your dad is waiting .. Go...
I got permission 
He trust me...
                 Are you nuts?
                 You want to move in with me?
                 Get out of here...
                 I don't wanna be with you...!
You said that you liked me and 
You wanted to be with me........!
                 I was caught up in the moment...!
Is it that easy for you?
Love is that easy?
                Damn. You got a hearing problem?
                Didn't you hear me?
                Get out of here.........
                You give me a big head ache
                My head is about to explode
                I' am not here to date
                So leave before I make you...!





വാടാത്ത പൂമൊട്ട് 


വിരിയാൻ സുന്ദരരാത്രികൾ വേണം 
പകപ്പെടാൻ നോവിന്റെ പകലുകളും 

ചിലപ്പോൾ 
വെയിലിൽ വാടിപ്പോകുന്നത് 
രാത്രിയെ ധ്യാനിക്കാത്തതുകൊണ്ടാകാം 
ഇത് ധ്യാനിക്കാൻ തുടങ്ങിയാൽ
പുഷ്പിക്കുന്ന രാത്രികളെ മാത്രമല്ല 
വെയിലിന്റെ പകലുകളെയും നാം സ്നേഹിക്കാൻ തുടങ്ങും 

അതേ ...........
പൂവിനെ സ്നേഹിച്ചു തുടങ്ങിയവർ 
മുള്ളുകളെയും ചേർത്തുപിടിക്കാൻ തുടങ്ങുന്നു 

അതേ ........
മുറിവേൽക്കാതെ സ്നേഹമില്ല 
ബലി ചെയ്യാതെ ആരാധനയില്ല 
വിലക്കുകളില്ലാത്ത പറുദീസയുമില്ല ......!



സഹനം 

പെയ്തൊഴിഞ്ഞ മഴമേഘങ്ങൾക്ക് ശേഷമേ
മഴവില്ലിന്റെ മനോഹാരിത പ്രപഞ്ചത്തിൽ മിഴിതുറ ക്കൂ..............
അതിനുമുന്പുള്ള  കാറ്റുകളും പേമാരിയുമൊക്കെ
മിഴിവേകിയ മഴവില്ലിലെക്കുള്ള കടമ്പകൾ മാത്രം....!













ജീവിതത്തിന്റെ വഴിത്താരകളിൽ നിന്ന്
ദൈവം എന്തെങ്കിലും തിരിച്ചെടുക്കുമ്പോൾ
വേദനിക്കാതിരിക്കുക .............
ഓർക്കുക ......
ദൈവം നിന്റെ കരങ്ങൾ ശുന്യമാക്കുകായണ്
കൂടുതൽ മനോഹരമായത് എന്തിനോ വേണ്ടി ...............!





വെന്തുതീർന്ന ചോറിനു കീഴെ
കത്തിയെരിഞ്ഞ  കനലുകലുണ്ട് ................!

മറക്കാതിരിക്കുക .....................!

എന്റെ സ്വന്തം സൃഷ്ടി .......!

ഒന്നു കതോർക്കൂ ........!

ഈ കല്ലുകൾക്കും  പറയാനുണ്ട് ചിലത് ....................!




Tuesday 29 September 2015

ഈറ്റുനോവ് 





















അമ്മയാണ് ഒരുവന്റെ ആദ്യഭക്ഷണം ......!

ഭ്രൂണമായിരിക്കെ ......
അമ്മയെ തിന്നാണ് അവൻ വളർന്നു തുടങ്ങുന്നത് ....!

എന്നിട്ടും ......

ഈ ലോകത്ത് നീ നിന്റെ അമ്മക്ക്
ആദ്യം കൊടുത്തത് എന്ത്‌ ?

വേദന .................

വെറും വേദനയല്ല...................

ഈ ലോകത്തിലെ ഏറ്റവും വലിയ വേദന

- ഈറ്റുനോവ് -

...അതിജീവനം...














ജീവിതം പകലിനോട് വിടപറഞ്ഞ് 
രാത്രിയെ പുൽകിയിരിക്കുന്നു .....!

ഇനി ഈ ആകാശവും അതിലെ നക്ഷത്രങ്ങളും 
നിലാവുമൊക്കെ നമ്മെ സന്തോഷിപ്പിക്കട്ടെ ....!

എന്നിരുന്നാലും .......

നാളത്തെ ഉദയത്തിന് സൂര്യന്  വരാതിരിക്കാനാവില്ലല്ലോ ...........!

പറയാൻ മറന്ന പരിഭവങ്ങൾ












പറയാൻ മറന്ന പരിഭവങ്ങൾ .........!

എല്ലാം നിനക്കായ് ഞാൻ മാറ്റിവച്ചു

എന്നെങ്കിലും .....

പിന്നിട്ട വഴികൾ നീ ഓർത്തുവെങ്കിൽ  ......!



parayan maranna paribhavangal ellam ninakkai njan mattivachuuu
orikkalenkilum pinnitta vazhikale nee orthenkilooo..................!