Tuesday 29 September 2015

ഈറ്റുനോവ് 





















അമ്മയാണ് ഒരുവന്റെ ആദ്യഭക്ഷണം ......!

ഭ്രൂണമായിരിക്കെ ......
അമ്മയെ തിന്നാണ് അവൻ വളർന്നു തുടങ്ങുന്നത് ....!

എന്നിട്ടും ......

ഈ ലോകത്ത് നീ നിന്റെ അമ്മക്ക്
ആദ്യം കൊടുത്തത് എന്ത്‌ ?

വേദന .................

വെറും വേദനയല്ല...................

ഈ ലോകത്തിലെ ഏറ്റവും വലിയ വേദന

- ഈറ്റുനോവ് -

No comments:

Post a Comment